പേജുകള്‍‌

6.7.10

ദാനം

എനിക്കു നീ തന്ന


ചിത്രത്തിലെ കറുപ്പ്

എന്റെ മരണത്തെ

കുറിയ്ക്കുന്നു

വര്‍ണങ്ങളെ സ്നേഹിക്കുന്ന

നിനക്ക്

മരണനാന്തരം

ഞാനെന്റെ കണ്ണുകള്‍ തരാം

പലര്‍ക്കായി പകുത്തു

നല്‍കാന്‍

എന്റെ കരളും

പക്ഷേ......

ഇതു വരെ

നീ

സൂക്ഷിച്ച

എന്റെ ഹൃദയം

നിന്റെ

കൈയൊപ്പിട്ട്

എനിക്കു

തിരിച്ചു തരണം

5 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

കാണാക്കാഴ്ചയുടെ വര്‍ണങ്ങള്‍ വാരിവിതറാന്‍ അക്ഷരങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ട്

Jishad Cronic™ പറഞ്ഞു...

onnum kaanaan illallo?

sheeja പറഞ്ഞു...

suhruthe, ippol search cheyyu

kannachan പറഞ്ഞു...

Paathi Hrudayathinu nee sakshi
maru pathikk njan mooka sakshi ..!
Suresh

nanmandan പറഞ്ഞു...

ഇതു വരെ

നീ

സൂക്ഷിച്ച

എന്റെ ഹൃദയം

നിന്റെ

കൈയൊപ്പിട്ട്

എനിക്കു

തിരിച്ചു തരണം
------------------------
ഷീജാ... വാക്കുകള്‍ ഇനിയും കവിതയിലൂടെ ജ്വാലയായ് പടരട്ടെ ..ആശംസകള്‍...ഷാജഹാന്‍