പേജുകള്‍‌

25.2.10

തീ

കരളിലെരിയുന്ന തീ പകര്ന്നാണ്
അവളെന്നും അടുപ്പെരിക്കുന്നത്

2 അഭിപ്രായങ്ങൾ:

subair ghali പറഞ്ഞു...

ആളി കത്തുന്ന തീ നമുക്ക് ചൂടും വെളിച്ചവും മാത്രമല്ല തരുന്നത്...
ചാരവും കൂടെ പുകയും തരുന്നു...
അസമത്വത്തിനെതിരെ പോരടുമ്പോഴും അത് തന്നെയാണ്
നല്ലൊരു സമുഹം,വസന്തം വിരിയുന്ന , എല്ലാ ചെടിയും പുഷ്പ്പിക്കുന്ന ,ചുവന്ന പൂക്കള്‍ വിടരുന്ന
മനോഹരമായ നാളുകള്‍ക്കു വേണ്ടി
വരൂ ... ഞങ്ങള്‍ പോരാട്ടത്തില്‍ ആണ്...
ഷീജ ത്താ ആയിരമായിരം ഹൃദയ പൂക്കള്‍

അജ്ഞാതന്‍ പറഞ്ഞു...

very good