ജ്വാല
അസമത്വത്തിനും അനീതിക്കുമെതിരെ ജ്വാലയായ് ആളിപ്പടരുക
പേജുകള്‍
ഹോം
7.3.10
ഹോം വര്‍ക്ക്
ഉടഞ്ഞ കലം
ചിതറിയ വറ്റ്
കര്‍ക്കിടകത്തിലെ
കിണറു പോലെ
അമ്മയുടെ നിറഞ്ഞ
കണ്ണുകള്‍
നോക്കൂ ടീച്ചര്‍
ഇതാണെന്റെ വീട്.
എഴുതിയത്: ഷീജ.സി.കെ
1 അഭിപ്രായം:
snowrain75ATgmail.com പറഞ്ഞു...
WELL DONE.. TNX
2010, ഏപ്രിൽ 19 5:26 AM
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
1 അഭിപ്രായം:
WELL DONE.. TNX
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ